Latest NewsNewsTechnology

ഫേസ്ബുക്കും വാട്സാപ്പും ഉപയോഗിക്കുന്നവർ ജാഗ്രതൈ; നിങ്ങളുടെ സന്ദേശം ഹാക്കർമാർ കാണുന്നു

ഫേസ്ബുക്കും വാട്‌സാപ്പും സുരക്ഷിതമല്ല. നിങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പങ്കുവയ്ക്കുന്ന വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ കാണുന്നുണ്ട്. ഹാക്കര്‍മാര്‍ കമ്പനി മുന്നോട്ടു വച്ചിരുന്ന സുരക്ഷാ സംവിധാനങ്ങളൊക്കെ മറികടന്നാണ് സന്ദേശങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

read also: ഒടുവില്‍ ഫേസ്ബുക്കിന്റെ കുറ്റസമ്മതം

മാത്രമല്ല ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും എന്‍ഡു എന്‍ഡ് എന്‍ക്രിപ്ഷന്‍ ടെക്‌നോളജി സുരക്ഷിതമല്ല. കൂടാതെ പോസ്റ്റു ചെയ്യുന്ന എല്ലാ മെസേജുകളും വായിക്കാന്‍ കഴിയുമെന്നും ആരോപണമുണ്ട്. അധികൃതരെ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ഫേസ്ബുക്ക് അധികൃതര്‍ കുറ്റസമ്മതം നടത്തിയിട്ടും തെറ്റ് തിരുത്താന്‍ ഇനിയും തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button