ദുബായ്: മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി. സ്ലൈം കളിപ്പാട്ടങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തണമെന്നാണ് ആവശ്യം. ഇത്തരം കളിപ്പാട്ടങ്ങളില്‍ അപകടകാരികളായ പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
also read: ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
സ്ലൈം കളിപ്പാട്ടങ്ങളില്‍ നിന്നും കുട്ടികളെ അകത്തി നിര്‍ത്തണമെന്നും, ഇത്തരം കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കരുതെന്നുമാണ് ദുബായ് മുന്‍ഡസിപ്പാലിറ്റിയിലെ ആരോഗ്യ സംരക്ഷണ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ബോറാക്‌സ്, അലക്ക് പൊടി, പശ, കളര്‍ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ഇത്തരം കളിപ്പാട്ടങ്ങളില്‍ അടങ്ങിയിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് രോഗം ഉണ്ടാകാന്‍ കാരണമാകുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments