Latest NewsIndiaNews

പുതിയ നോവലുമായി പെരുമാൾ മുരുകൻ ; എഴുതുന്നത് ആടുകളെപ്പറ്റി

ചെന്നൈ: പെരുമാൾ മുരുകന്‍റെ ഏറെ വിവാദം സൃഷ്ടിച്ച നോവലായിരുന്നു മാതോരുഭാഗൻ. നോവൽ ദൈവത്തെ നിന്ദിക്കുന്ന രീതിയിൽ ഉള്ളതാണെന്നാണ് ഉയർന്ന വാദം. നോവൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പെരുമാൾ മുരുകന്റെ അടുത്ത പുസ്‌തകം പുറത്തിറങ്ങുന്നത്.

also read:പാതിവഴിയിൽ നമ്മെ തനിച്ചാക്കി അകലങ്ങളിലേക്ക് മറഞ്ഞവർക്കായി സമര്പികാം ഈ വിരഹ ഗാനം

എനിക്ക് മനുഷ്യരെക്കുറിച്ച് എഴുതാൻ ഭയമാണ്. ദൈവങ്ങളെക്കുറിച്ചെഴുതാൻ അതിലേറെ ഭയമാണ്. പശുവിനെയോ പന്നിയെക്കുറിച്ചോ പറയുന്നതും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാലാണ് പ്രശ്നരഹിതമായ, നിരുപദ്രവികളായ ആടുകളെക്കുറിച്ച് എഴുതാൻ തീരുമാനിച്ചതെന്ന് നോവലിന്‍റെ ആമുഖത്തിൽ പെരുമാൾ മുരുകൻ പറയുന്നു.140 വർഷം മുൻപ് തമിഴ്നാട് കണ്ട് ഏറ്റവും വലിയ വരൾച്ചയാണ് നോവലിന്‍റെ പശ്ചാത്തലം. പൂനാച്ചി അല്ലെങ്കിൽ കറുത്ത ആടാണ് കഥയുടെ കേന്ദ്ര കഥാപാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button