Latest NewsKerala

പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ല്ലം-​ഇ​ട​മ​ണ്‍ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആ​റ് പാ​സ​ഞ്ച​ർ ട്രെ​യി​നു​കളാണ് ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​തെന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ​യാ​ണ് റദ്ദാക്കൽ. ഇ​ത​നു​സ​രി​ച്ച് ഇ​ട​മ​ണ്ണി​ൽ​നി​ന്നു പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​നു​ക​ൾ പൂ​ന​ലൂ​രി​ൽ നി​ന്നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക, ഇ​ട​മ​ണ്‍ വ​രെ​യു​ള്ള ട്രെ​യി​നു​ക​ൾ പു​ന​ലൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

ട്രെ​യി​നു​ക​ളും പു​റ​പ്പെ​ടു​ന്ന സ​മ​യ​വും ചുവടെ;

രാ​വി​ലെ 8.40- കൊ​ല്ലം-​ഇ​ട​മ​ണ്‍
രാ​വി​ലെ 11-ഇ​ട​മ​ണ്‍-​കൊ​ല്ലം
രാ​വി​ലെ 11.20 -കൊ​ല്ലം-​ഇ​ട​മ​ണ്‍
ഉ​ച്ച​യ്ക്ക് 1.05 – ഗു​രു​വാ​യൂ​ർ-​ഇ​ട​മ​ണ്‍
ഉ​ച്ച​യ്ക്ക് 1.45 -ഇ​ട​മ​ണ്‍-​കൊ​ല്ലം
വൈ​കു​ന്നേ​രം 4.35-ഇ​ട​മ​ണ്‍-​ഗു​രു​വാ​യൂ​ർ

ALSO READ ;ദുബായില്‍ മന:സാക്ഷിയെ ഞെട്ടിച്ച അരുംകൊല : യുവാവിന് വധശിക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button