മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞവര്‍ഷം എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ട്. 33 ലക്ഷം വിദേശികള്‍ 2017-ല്‍ ഒമാന്‍ സന്ദര്‍ശിച്ചതായാണ് ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Read Also: അറ്റ്ലസ് രാമചന്ദ്രന്റെ മോചനം; ബിജെപി നേതൃത്വത്തിന്റെ നിലപാട് ഇങ്ങനെ
2040-ഓടെ അന്‍പതുലക്ഷം സഞ്ചാരികളെ എത്തിക്കാനാണ് സർക്കാരിന്റെ നീക്കം. തൊഴിലവസരങ്ങളുടെ വളര്‍ച്ച, സാമ്പത്തിക വികസനം, സുസ്ഥിര വളര്‍ച്ച എന്നീ വിഭാഗങ്ങളില്‍ ടൂറിസം മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ വിഷന്‍ 2040, ‘തന്‍ഫീദ്’ പദ്ധതികളുടെ ഭാഗമായി കൈക്കൊണ്ട നടപടികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments