കുവൈറ്റ് : കുവൈറ്റില്‍ സ്പോണ്‍സറുടെ വീട്ടില്‍ നിന്നും ആഭരണങ്ങളും പണവും മോഷ്ടിച്ച് പ്രവാസി യുവതി മുങ്ങിയതായി പരാതി. ഖുറൈന്‍ പ്രദേശത്തെ സ്പോണ്‍സറുടെ വീട്ടിൽ നിന്നാണ് യുവതി സ്വർണ്ണവും പണവുമായി മുങ്ങിയത്.
also read:മേഘാലയയിൽ എൻ ഡി എ സർക്കാർ അധികാരമേറ്റു: കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രി
യുവതിയെ കാണാതായതോടെ വീട്ടുകാർ പണവും സ്വർണ്ണവും പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി അരിഞ്ഞത്. തുടര്‍ന്ന് സ്പോണ്‍സറായ സ്വദേശി യുവതി പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവതിക്കായി തിരച്ചില്‍ ആരംഭിച്ചു.
Post Your Comments