Latest NewsKerala

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ; നിലപാട് മാറ്റി സഫീറിന്റെ അച്ഛന്‍

മലപ്പുറം ; മണ്ണാര്‍ക്കാടില്‍ ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന്  അച്ഛന്‍ സിറാജുദീന്‍. സിപിഐയില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘമാണ് കൊലയ്ക്ക് പിന്നില്‍. സിപിഐക്ക് വളരാനുള്ള അവസരം നിഷേധിച്ചതാണ് പ്രകോപനം. മുന്‍പും വധ ഭീക്ഷണി ഉണ്ടായിട്ടുണ്ടെന്നും  സിറാജുദീന്‍ പറഞ്ഞു.

ALSO READ ;മണ്ണാര്‍ക്കാട് രാഷ്ട്രീയ കൊലപാതകം : അഞ്ച് പേര്‍ കസ്റ്റഡിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button