തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തന്നെ തുടരും. കൂടാതെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സി.പി.എം സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് സംസ്ഥാനസമിതിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും.
Post Your Comments