CricketLatest NewsNewsIndiaSports

എന്റെ ഒരേ ഒരു അനുഷ്‌ക, വിരാട് പങ്കുവച്ചെ പ്രണയാതുരമായ ചിത്രം

ന്യൂഡല്‍ഹി: കോഹ്ലി-അനുഷ്‌ക പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷിച്ചതാണ്. ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചായിരുന്നു വിരുഷ്‌ക വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളെല്ലാം ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

My one and only! ♥️?♥️

A post shared by Virat Kohli (@virat.kohli) on

ഇപ്പോള്‍ ഇരുവരും കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. പശ്ചാത്തലത്തിലെ ചുമരിലുള്ള ചിത്രത്തെ അനുകരിക്കുന്ന തരത്തിലാണ് ഇരുവരും പോസ് ചെയ്തിരിക്കുന്നത്. അനുഷ്‌കയും കോഹ്ലിയും ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ദമ്പതികളാണെന്ന് ഇരുവരുടെയും ആരാധകര്‍ ചിത്രത്തിന് താഴെയായി അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

also read more:കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ബോളിവുഡില്‍നിന്നൊരു സര്‍പ്രൈസ് ഗിഫ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button