
കോഹ്ലിയുടെയും അനുഷ്കയുടെയും വിവാഹത്തിൽ സർപ്രൈസുകൾ നിറഞ്ഞുനിൽക്കുകയാണ്. ബോളിവുഡിൽ നിന്നും ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ഇപ്പോള്‍ താരങ്ങളെ തേടി എത്തിയിരിക്കുകയാണ്. ബോളിവുഡിലെ പ്രണയ ജോടികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമാണ് വിരുഷ്ക ദമ്പതികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയിരിക്കുന്നത്.
താരങ്ങളുടെ പേരിലുള്ള ആശംസാ കാര്‍ഡും റോസാപ്പൂക്കള്‍ കൊണ്ട് ഉണ്ടാക്കിയ ബൊക്കേയുമാണ് രൺബീറും ദീപികയും ഇവർക്ക് അയച്ചുനൽകിയിരിക്കുന്നത്. വിരുഷ്കയുടെ വിവാഹ വാർത്ത വന്നതോടുകൂടി നിരവധി ആരാധകരും താരങ്ങളും ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നുണ്ട്.
Post Your Comments