മോസ്‌കോ: റഷ്യയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവയ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് . പോരാട്ടം നടത്തിയത് കാലിഫേറ്റിന്റെ സൈനികനെന്ന് ഐഎസ് ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയിലെ കിസ്ലയറിലുള്ള പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ക്കു ശേഷം മടങ്ങിയവര്‍ക്കു നേരെയുണ്ടായ അക്രമണത്തില്‍ അഞ്ചു സ്ത്രീകളാണ് മരിച്ചത്. ആള്ളാഹു അക്ബര്‍ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് അക്രമി വെടിവയ്പ് നടത്തിയത്. ഇയാളെ സുരക്ഷാസേന പിന്നീട് വധിച്ചിരുന്നു.
Post Your Comments