കണ്ണൂര്‍: ഷുഹൈബ് വധ കേസില്‍ പിടിയിലായ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന് വ്യക്തമാക്കി. സി.പി.എം നേതാക്കള്‍ പ്രതികളെ ഹാജരാക്കിയതാണെന്നും ഡമ്മി പ്രതികളാണെന്നുമുള്ള ആരോപണം പൂര്‍ണമായും തെറ്റാണെന്നും അവരെ പോലീസ് പിന്തുടര്ന്ന് പിടുകൂടിയതാണെന്നും രാജേഷ് ദിവാന് പറഞ്ഞു.
read also: ഷുഹൈബ് വധം: പുതിയ തീരുമാനവുമായി ഡിജിപി ലോക്നാഥ് ബെഹ്റ
രാജേഷ് ദിവാന് ഇത് സംബന്ധിച്ച വിവരങ്ങള്‍ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിനെക്കുറിച്ചും പോലീസിനെ കുറിച്ചും ശക്തമായ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കിയത്.
Post Your Comments