ദുബായ്: ബിനോയ് കൊടിയേരിയെ സംബന്ധിച്ച് നിലനിന്ന പ്രശ്നങ്ങളെല്ലാം നീങ്ങിയെന്ന അവകാശവാദവുമായി ഫേസ്ബുക്ക് ലൈവിലൂടെ ബിനീഷ് കോടിയേരി. ‘കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കരുതെന്ന് താന്‍ മുൻപ് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുകയാണ്. കുളത്തില്‍ വീണുപോയതാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട. നിങ്ങളെ സന്തോഷിപ്പിക്കാനായി കുളത്തില്‍ ചാടി കുറച്ചുനേരം മുങ്ങിക്കിടന്നു. അതിലെ പായല്‍ കോരി വൃത്തിയാക്കി തിരികെ കയറി. അത്രയേയുള്ളു. ഇനി വേണമെങ്കില്‍ കുളത്തിനരികെ തന്നെ നിൽക്കാം’ എന്നായിരുന്നു ബിനീഷ് ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കിയത്.
വീഡിയോ കാണാം;
Post Your Comments