Latest NewsIndia

വ്യോമസേന വിമാനം തകർന്നു വീണു

ഗുവാഹത്തി: വ്യോമസേന വിമാനം തകർന്നു വീണ്. രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഉച്ചയ്ക്ക് 1.3ഓടെ ജോര്‍ഹത്തിലെ റോറിയ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനയുടെ മൈക്രോലൈറ്റ് വിമാനം അസമിലെ മജൂലി നദിക്ക് സമീപത്തുള്ള ദോര്‍ബര്‍ ചപോരിയില്‍ തകര്‍ന്ന് വിംഗ് കമാന്‍ഡര്‍ ജയ്പോള്‍ ജെയിംസ്,​ കമാന്‍ഡര്‍ ഡി.വാട്സ് എന്നിവരാണ് മരിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പ്രതിരോധ, വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടു.

Read also ;സൗദി രാജാവിന്റെ ഇന്ത്യാ സന്ദർശനത്തിൽ അസൂയ കൊണ്ട് ഇരിക്ക പൊറുതിയില്ലാതെ അയൽ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും

shortlink

Related Articles

Post Your Comments

Related Articles


Back to top button