Latest NewsNewsInternational

സൗന്ദര്യ മത്സരത്തിനായി റാമ്പിലെത്തിയ യുവതിയുടെ തലയിൽ തീപിടിച്ചു.

സൗന്ദര്യ മത്സരത്തിന് റാമ്പിലെത്തിയ മോഡലിന്റെ തലയിൽ തീപിടിച്ചു.മധ്യ അമേരിക്കയിലെ എൽ സാൽവദോറിലായിരുന്നു സംഭവം. ‘ക്വീൻ ഓഫ് ദി ഹാർവസ്റ്റിനെ’ ഓർമ്മപ്പെടുത്തുന്ന രീതിയിൽ വിശറി പോലെ വീതിയുള്ള രീതിയിൽ തൂവലുകൾ കൊണ്ട് വലിയൊരു തലപ്പാവും ധരിച്ചാണ് യുവതി എത്തിയത്. വേദിയിൽ ഇരുവശത്തുമായി തീപന്തം കൈയ്യിൽ പിടിച്ച് രണ്ട് മോഡലുകൾ നിൽക്കുന്നുണ്ടായിരുന്നു.ഇതിൽ നിന്നാണ് യുവതിയുടെ തലപ്പാവിലേക്ക് തീ പടർന്നത്.

വീഡിയോ കാണാം;

https://youtu.be/vjjJoPTfAcE

shortlink

Related Articles

Post Your Comments

Related Articles


Back to top button