ദുബായ് : ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനം സാധ്യമായത് ബി.ജെ.പി കേന്ദ്ര-സംസ്ഥാന പ്രതിനിധികളുടെ ഇടപെടലുകളാണ്. അദ്ദേഹത്തിന്റെ മോചനത്തിനായി ആഹോരാത്രം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും അഖിലേന്ത്യ ജനറല്‍ സെക്രട്ടറി രാം മാധവ് റാവുവിനെയും കാര്യങ്ങള്‍ ധരിപ്പിച്ചത്. ഇതോടെ ഇക്കാര്യം കേന്ദ്രം വളരെ ഗൗരവത്തോടെ കാണുകയും മോചനത്തിനായി ചര്‍ച്ച നടത്തുകയുമായിരുന്നു.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും അഭിനന്ദനം അര്‍പ്പിക്കുന്ന വീഡിയോ വൈറലാകുന്നു.
https://www.facebook.com/Thinkoverus/videos/935942576567328/
Post Your Comments