സൗദി ; റിയാദിൽ തീപിടുത്തം. അൽ ഒലായ സ്ട്രീറ്റിലെ അൽ ഫൈസലിയ ടവറിനടുത്തെ ബഹുനില കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്നും പുക ഉയരുന്നതായി വിവരം ലഭിച്ചതനുസരിച്ച് സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്ത് എത്തുകയും ഉടൻ തന്നെ തീ അണക്കുകയുമായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. വൻ നാശനഷ്ടടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
Read also ; പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി: സൗദിയുടെ പുതിയ തീരുമാനം ഇങ്ങനെ
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments