ശ്രീനഗർ: ജമ്മുകാഷ്മീരിൽ നാളെ ബന്ദ്. തെക്കൻ കാഷ്മീരിലെ ഷോപ്പിയാനിൽ ശനിയാഴ്ച വൈകുന്നേരം പ്രതിഷേധക്കാർക്കു നേരെ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ ബന്ദിന് വിമത സംഘടനകൾ ആഹ്വാനം ചെയ്തത്.
ഷോപ്പിയാനിലെ ഗനോപോരയിൽ പെട്രോളിംഗ് സംഘത്തിനു കല്ലെറിഞ്ഞവർക്ക് നേരെയാണ് നിറയൊഴിച്ചതെന്നു സൈന്യം വിശദീകരിച്ചു. സംഭവത്തെ തുടർന്ന് ജില്ലയിൽ വൻപ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments