കാറുകള്‍, മൊബൈലുകള്‍, ടെലിവിഷനുകള്‍, ക്യാമറകള്‍ തുടങ്ങി ഇന്റര്‍നെറ്റ് ബന്ധിത ഉപകരണങ്ങളെ ബാധിക്കാവുന്ന കുപ്രസിദ്ധ മിറായ് ബോട്നെറ്റിന്റെ (Mirai botnet) പുതിയ അവതാരം മിറായ് ഒകിറു ഇൻറർനെറ്റിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. എആര്‍സി-ബന്ധിത ചിപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെയാണ് ഈ ആക്രമണം കാര്യമായി പിന്തുടരുന്നത്.
മിറായ് ബോട്നെറ്റിന്റെ പുതിയ രൂപഭേദം ലിനക്സുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ഓഫ് തിങ്സിന്റെ ഭൂമിക തന്നെ താറുമാറാക്കുമെന്നാണ് ഒഡീസിയസ് എന്ന പേരില്‍ അറിയപ്പെടുന്ന ഗവേഷകന് പറയുന്നത്. കംപ്യൂട്ടര്‍ എൻജിനീയറിങ്ങിന്റെ ചരിത്രത്തിൽ ആദ്യമായാണ് എആര്‍സി സിപിയുവിന് (ARC CPU) എതിരായി ഒരു മാള്‍വെയര്‍ ആക്രമണത്തിന് ഒരുങ്ങുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments