KeralaLatest NewsNewsTechnology

ടു-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കാം: ഇരട്ട സുരക്ഷ ഉറപ്പാക്കാം

ടുത്തകാലത്ത് വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിന് ടു-ഫാക്ടർ ഓതന്റിക്കേഷൻ
സംവിധാനം ഉപയോഗിക്കുന്നത് ഗുണകരമാണ്.

Read Also: മുകേഷും പ്രിയയും തമ്മിൽ അവിഹിത ബന്ധം: ട്രാക്കില്‍ യുവതിയുടെയും ഭര്‍തൃസഹോദരന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ്

സോഷ്യൽ മീഡിയ, ഇമെയിൽ അക്കൗണ്ടുകൾ Two Factor Authentication സംവിധാനം ഉപയോഗിച്ച് സുരക്ഷിതമാക്കുന്നതാണ് നല്ലത്. വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾ ടു-ഫാക്ടർ ഓതന്റിക്കേഷൻ സെറ്റ് ചെയ്യുന്നതിനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇ-മെയിൽ ഐ ഡി വാട്ട്‌സ് ആപ്പിൽ ആഡ് ചെയ്യുവാൻ ശ്രദ്ധക്കേണ്ടതുമാണ്.

Read Also: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button