
കൊച്ചി: ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ എസ്‌ഐ ഗോപകുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉള്ളതായി റിപ്പോർട്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Read Also:ഐ.ടി എന്‍ജിനീയറും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ മുറിയിലാണ് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഗോപകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയിലുണ്ടായ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് ഗോപകുമാർ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments