MusicMovie SongsEntertainment

Watch Video :Kaalam Poyaalum Masterpiece Title Song

 

കലാലയം എന്നും മധുരമുള്ള ഒരു ഓർമ്മയാണ്.ഒരിക്കലെങ്കിലും പഠിച്ചു വളർന്ന സ്ഥലത്തേക്കു മടങ്ങി എത്തണം എന്ന് മനസ് കൊണ്ട് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ് . അത് കൊണ്ട് തന്നെ കലാലയ കാഴ്ച്ചകൾ കാണിക്കുന്ന ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും . അത്തരത്തിൽ ഒരു ഗാനമാണ് അജയ് വാസുദേവ് സംവിധാനം നിർവഹിച്ചു സി എച് മുഹമ്മദ് നിർമ്മിച്ച് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ ദീപക് ദേവിന്റെ സംഗീത സംവിധാനത്തിൽ ജാസി ഗിഫ്റ്റ് ആലപിച്ച കാലം പോയാലും . കേരളത്തിലെ പ്രമുഖ വ്യക്തികളെയും അവർ പഠിച്ച പ്രമുഖ കലാലയങ്ങളുടെയും ചിത്രങ്ങൾ കാണിക്കുന്ന ഈ ഗാനം മലയാളത്തിലെ ക്യാമ്പസ് ഗാനങ്ങളിൽ മികവുറ്റതാണ് .മമ്മൂട്ടി കോളേജ് അദ്ധ്യാപകനായി എത്തുന്ന ഇ ചിത്രത്തിൽ ഗോകുൽ സുരേഷ് , പൂനം ബജ്‌വ ,സന്തോഷ് പണ്ഡിറ്റ് ,ഉണ്ണി മുകുന്ദൻ ,ലെന തുടങ്ങിയവർ വേഷമിടുന്നു. ക്യാമ്പസ്സിൽ നടക്കുന്ന കൊലപാതകവും അതിനെ ചുറ്റി പറ്റിയുള്ള സംഭവവികാസങ്ങളുമാണ് ഒരു ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുത്താൻ കഴിയുന്ന ഈ സിനിമയുടെ ഇതിവൃത്തം .

Film : Masterpiece
Directed By : Ajai Vasudev
Produced By : C H Muhammed
Written by : Udaykrishna
Production company : Royal Cinemas
Music: Deepak Dev
Lyrics : Hari narayanan
Singer : Jassie gift
arranged and programmed : Aloshya Kav.
Electric and Acs guitars : Deepu sasidharan.
Sessions recorded at Dev’s Wonderland Cochin.

shortlink

Related Articles

Post Your Comments

Related Articles


Back to top button