KeralaLatest NewsNews

കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ജി എസ് ടി യുടെ സ്വാധീനം വെളിപ്പെടുത്തി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ജി എസ് ടി യുടെ സ്വാധീനം വെളിപ്പെടുത്തി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയാണ് ഗീതാ ഗോപിനാഥ് അഭിപ്രായം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിക്കു ചരക്കു സേവന നികുതി(ജി.എസ്.ടി)യെ പഴിക്കാനാവില്ല. ജി.എസ്.ടി. മൂലം ഭാവിയില്‍ കേരളത്തിനു ഗുണമുണ്ടാകും. ധനമന്ത്രി തോമസ് ഐസക്കുമായി നല്ല ബന്ധമാണ്. സംസ്ഥാനത്തിന്റെ ധനകമ്മി നാലു ശതമാനമായത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി ആറുമാസത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിയും. അതിനനുസരിച്ച്‌ സാമ്പത്തിക ഇടപെടല്‍ സ്വകാര്യ മേഖലയിലും ഉണ്ടാകണം. തന്റെ ഉപദേശംകൊണ്ട് എല്ലാം ശരിയാകുമെന്നു കരുതുന്നില്ലെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button