Latest NewsNewsInternational

തീവ്രവാദിയുടെ ചിത്രവുമായി പാക് മാധ്യമത്തിന്റെ കലണ്ടര്‍

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ചിത്രം സഹിതം പാക് മാധ്യമം പ്രസിദ്ധീകരിച്ച കലണ്ടര്‍ വിവാദമാകുന്നു. പാകിസ്ഥാനിലെ ഉറുദു പത്രമാണ് വിവാദ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഹാഫിസ് സയീദിനെ ഐക്യരാഷ്ട്രസഭയും അമേരിക്കയും തീവ്രവാദിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

Read Also: 15 വർഷമായി പാകിസ്ഥാന് നൽകിയിരുന്ന ധനസഹായം അമേരിക്ക നിർത്തലാക്കിയതിന് പിന്നിൽ ഇന്ത്യ : ഹാഫിസ് സയിദ്

പാക് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ആര്‍ ഖുറേഷിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈ ഭീകരാക്രമണത്തിന്റെ പേരില്‍ തടവിലായിരുന്ന ഹാഫീസ് സയീദിനെ മതിയായ തെളിവുകള്‍ ഇല്ലെന്ന അഭിപ്രായത്തിൽ പാകിസ്ഥാൻ മോചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button