Latest NewsTennisSports

ആരാധകരെയും എതിരാളികളെയും ഒരു പോലെ അദ്‌ഭുതപ്പെടുത്തി റോജര്‍ ഫെഡറര്‍

പെര്‍ത്ത്: ആരാധകരെയും എതിരാളികളെയും ഒരു പോലെ അദ്‌ഭുതപ്പെടുത്തി മുപ്പത്തിയാറാം വയസിൽ രാജ്യത്തിനായി മൂന്നാം ഹോപ്മാന്‍ കിരീടത്തിൽ മുത്തമിട്ടു റോജർ ഫെഡറർ. മിക്സഡ് ഡബിള്‍സില്‍ ബെലിന്‍ഡ ബെന്‍സിയ്ക്കൊപ്പം ആഞ്ജലിക്ക കെര്‍ബര്‍-അലക്സാണ്ടര്‍ സവ്റേവ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് കിരീടം ഫെഡറർ സ്വന്തമാക്കിയത്. നേരത്തെ നടന്ന പുരുഷ സിംഗിള്‍സിലും ഫെഡറര്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇതിന് മുന്‍പായി 2001ല്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പവും ഫെഡറര്‍ കിരീടം സ്വന്തമാക്കിയിരുന്നു.

Read alsoഉ​ത്തേ​ജ​ക​മ​രു​ന്ന് ആ​രോ​പ​ണം ; പ്രമുഖ ടെന്നീസ് താരത്തിന് മു​ൻ കാ​യി​ക​മ​ന്ത്രി ന​ഷ്ട​പ​രി​ഹാ​രം ന​ൽകാൻ ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button