Latest NewsKerala

വീണ്ടും സംഘർഷം ; പോലീസ് ലാത്തി വീശി

തിരുവനന്തപുരം ; വീണ്ടും സംഘർഷം. വിതുരയിൽ പോലീസ് ലാത്തി വീശി. ബോണക്കാട് കുരിശ് സ്ഥാപിക്കാൻ രാവിലെ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞു.

Read also ;സര്‍ക്കാരിന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ബോണക്കാട്ടെ സമരം വിതുരയിലേക്ക് മാറ്റാന്‍ നീക്കം 

ബോണക്കാട് വനഭൂമി കയ്യേറ്റം : കുരിശു സ്ഥാപിക്കാന്‍ വിശ്വാസികളെ കൂട്ടിയെത്തിയത് കോടതി വിധി ലംഘിച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button