ന്യൂഡല്‍ഹി: റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറ്റം നടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബറിലാണ് കടന്നുകയറ്റം ഉണ്ടായതെന്നാണ് സൂചന. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 200 മീറ്റര്‍ വരെ ചൈനീസ് സൈന്യം എത്തിയെന്നാണ് റിപ്പോർട്ട്.
അപ്പര്‍ സിയാങില്‍ വെച്ച് ഇന്ത്യ ഈ നീക്കത്തെ തടയുകയുണ്ടായി.പിന്നീട് റോഡ് നിര്‍മാണ ഉപകരണങ്ങള്‍ ഉപേക്ഷിച്ച് ചൈനീസ് സൈന്യം പിന്‍വാങ്ങിയെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments