KeralaCinemaLatest NewsNews

സിനിമയിലായാലും ജീവിതത്തിലായാലും നല്ല കുട്ടിയായി എനിക്ക് മിനുവിന്റെ എല്ലാ ആഗ്രഹങ്ങളും ചെയ്തുകൊടുക്കണം : ശ്രീ ശ്രീസങ്ഖ്യ

മലയാളത്തിന്റെ പ്രിയ നടി കല്പ്പനയുടെ മകൾ ശ്രീ ശ്രീസങ്ഖ്യക്ക് അമ്മ എന്നും കൂട്ടുകാരിയായിരുന്നു. ‘ഞാന്‍ വളര്‍ന്നിട്ട് സിനിമയിലഭിനയിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല. പക്ഷെ അങ്ങനെയൊരു ആഗ്രഹം അമ്മയ്ക്കുണ്ടായിരുന്നെന്നും ശ്രീസങ്ഖ്യ പറയുന്നു. മിനുവുമായിട്ട് എനിക്കുള്ളത് ഫ്രണ്ട്ഷിപ്പ് ബോണ്ടായിരുന്നെന്നും മീനു ഉണ്ടായിരുന്ന സമയത്തു തനിക്ക് കുട്ടിക്കളി മാറിയിട്ടില്ലായിരുന്നെന്നും ശ്രീസങ്ഖ്യ പറയുന്നു.

കല്പന ഉണ്ടായിരുന്നപ്പോൾ ശ്രീസങ്ഖ്യ വളരെ അപക്വമായി ആണ് പെരുമാറിയിരുന്നതെന്നും സീരിയസ് ആയിരുന്നില്ലെന്നും ആണ് മകളുടെ അഭിപ്രായം. എന്നാൽ അമ്മയുടെ മരണശേഷം എനിക്ക് ഉത്തരവാദിത്തം വന്നു. കാരണം മിനുവിന്റെ സ്ഥാനം ഞാന്‍ ഏറ്റെടുക്കണം. അമ്മയെ ഞാന്‍ നോക്കണം. അങ്ങനെ ഞാന്‍ സ്ട്രോങ്ങായി. മിനുവിന്റെ വേര്‍പാടില്‍ മനസ്സ് മരവിച്ച്‌ പോയിരുന്നു. എന്നാൽ സുഹൃത്തുക്കളും കൂട്ടുകാരുമാണ് നാക്ക് പണയം വെച്ച പൊലിരുന്ന എന്നെ ഇങ്ങനെ ടോക്കറ്റീവാക്കിയത്.

ഇനി എനിക്കുള്ള ആഗ്രഹം മീനുവിന്റെ ആഗ്രഹങ്ങളെല്ലാം ചെയ്തു കൊടുക്കണം. ജീവിതത്തിലും സിനിമയിലും നല്ല കുട്ടിയായി ഇരിക്കണം. ചീത്ത സ്വഭാവങ്ങളൊന്നുമില്ലാതെ നേര്‍വഴിയില്‍ തന്നെ പോകണം.’ ശ്രീസംങ്ഖ്യ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button