KeralaNattuvarthaLatest NewsNews

ഇന്ത്യയിൽ മനുഷ്യന് അവകാശങ്ങളില്ല; ഉള്ളത് പശുവിനു മാത്രം; പശുവിനെ കൊന്നാൽ ഉടനെ ചിലരുടെ മതവികാരം വൃണപ്പെടും; പരിഹസിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ

പശുവിനെ കൊന്നാൽ ഉടനെ ചിലരുടെ മതവികാരം വൃണപ്പെടുമെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി

ഇന്ത്യയിൽ മനുഷ്യന് അവകാശങ്ങളൊന്നുമില്ല; ഉള്ളത് പശുവിനു മാത്രം; പശുവിനെ കൊന്നാൽ ഉടനെ ചിലരുടെ മതവികാരം വൃണപ്പെടുമെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ.

ഇന്ന് ഇന്ത്യ എന്ന രാജ്യത്ത് മനുഷ്യന് ഒരു അവകാശങ്ങളും ഇല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇവിടെ അവകാശങ്ങൾ ഉളളത് പശുവിനും മതത്തിനും മാത്രമാണ് ! പശുവിനെ കൊന്നാൽ കോടതി ഇടപെടും , മതവികാരം വൃണപ്പെടും.

എന്നാൽ പച്ചമനുഷ്യരെ ഭരണകൂടം തല്ലിചതച്ചാൽ, കൊന്നുകളഞ്ഞാൽ ഒരാളും ഇടപെടില്ല. ഒരാൾക്കും ഒന്നും വൃണപ്പെടില്ല. യഥാർത്ഥത്തിൽ ഇല്ലാത്ത , സാങ്കൽപികമായ , നുണയായ മതങ്ങളേയും ദൈവങ്ങളേയും സംരക്ഷിക്കാനായി കുറേ നിയമങ്ങൾ. കഷ്ടപ്പെടുന്ന, നീതിനിഷേധിക്കപ്പെടുന്ന മനുഷ്യന് തുണയാവാൻ ഒരു സിസ്റ്റവും ഇവിടെ ഇന്നില്ലെന്നും ശ്രീലക്ഷ്മി കുറിച്ചു.

കുറിപ്പ് കാണാം…..

ഇന്ത്യ എന്ന രാജ്യത്ത് മനുഷ്യന് ഒരു അവകാശങ്ങളും ഇല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഇവിടെ അവകാശങ്ങൾ ഉളളത് പശുവിനും മതത്തിനും മാത്രമാണ് !
പശുവിനെ കൊന്നാൽ കോടതി ഇടപെടും , മതവികാരം വൃണപ്പെടും.
പച്ചമനുഷ്യരെ ഭരണകൂടം തല്ലിചതച്ചാൽ, കൊന്നുകളഞ്ഞാൽ ഒരാളും ഇടപെടില്ല.
ഒരാൾക്കും ഒന്നും വൃണപ്പെടില്ല .

യഥാർത്ഥത്തിൽ ഇല്ലാത്ത , സാങ്കൽപികമായ , നുണയായ മതങ്ങളേയും ദൈവങ്ങളേയും സംരക്ഷിക്കാനായി കുറേ നിയമങ്ങൾ.

 

 

കഷ്ടപ്പെടുന്ന , നീതിനിഷേധിക്കപ്പെടുന്ന മനുഷ്യന് തുണയാവാൻ ഒരു സിസ്റ്റവും ഇവിടെ ഇന്നില്ല. Yes! I think iam living in a parallel world
A world where no one is thinking based on reasons n evidence
A wolrd ruled by Religion mixed with politics n corporates

shortlink

Related Articles

Post Your Comments

Related Articles


Back to top button