ഹൈദരാബാദ്: ക്രിക്കറ്റ് വാതുവപ്പ് സംഘം അറസ്റ്റില്‍. ഹൈദരാബാദിലാണ് ഇവർ അറസ്റ്റിലായത്. പിടികൂടിയത് നാലു പേരെയാണ്. ഇവരില്‍നിന്നും ഒരു ലാപ് ടോപ്പും ആറ് മൊബൈല്‍ ഫോണും 10 ലക്ഷം രൂപയും പിടിച്ചെടുത്തു.

Post Your Comments