Latest NewsKeralaNews

2ജി വിധിയില്‍ പ്രതികരണവുമായി അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം : 2 ജി സ്പെക്‌ട്രം അഴിമതി കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ടു ജി സ്പെക്‌ട്രം അഴിമതി കേസില്‍ കനിമൊഴിയും രാജയുമടക്കം സകല പ്രതികളെയും ഡല്‍ഹിയിലെ സിബിഐ സ്പെഷ്യല്‍ കോടതി കുറ്റവിമുക്തരാക്കിയെന്നും വെറും ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപ (27 ബില്യന്‍ ഡോളര്‍) ഖജനാവിലേക്കു നഷ്ടം വരുത്തിയ കേസാണ് തെളിവില്ലാതെ തേഞ്ഞു മാഞ്ഞു പോകുന്നതെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button