ഒമാനില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനനഗരമായ മസ്‌കറ്റില്‍ നിന്ന് 535 കിലോമീറ്റര്‍ അകലെയുള്ള ദുഖം തുറമുഖത്തിന് സമീപമാണ് റിക്ടര്‍ സ്‌കെയില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടില്ല. രാവിലെ 11.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വ്യക്തമല്ല. കഴിഞ്ഞ മാസവും ഗള്‍ഫ് രാജ്യങ്ങളിലെ വിവിധയിടങ്ങളില്‍ ഭുചലനം അനുഭവപ്പെട്ടിരുന്നു.
Post Your Comments