WomenLife Style

ഡെറോത്തിയുടെ മസാജിനായി ക്യൂ നില്‍ക്കുന്നവരില്‍ പ്രമുഖര്‍ വരെ; എല്ലാവരെയും ആകര്‍ഷിക്കുന്ന മസാജ് രീതി ഇങ്ങനെ

ന്യൂ ജഴ്സി: ന്യൂ ജഴ്സിയിലെ ഡോ ഡൊറോത്തി സ്റ്റെയ്ന്‍ എന്ന യുവതിയാണ് കടി മസാജ് ലോകത്തിന് മുന്നില്‍ വെച്ചത്. പതിനഞ്ചാം വയസില്‍ 1990കളില്‍ സ്വന്തം അമ്മയിലാണ് ഡോക്ടര്‍ ഡോട്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഡൊറോത്തി കടി മസാജ് തുടങ്ങിയത്. അമ്മയില്‍ പരീക്ഷിച്ച് വിജയിച്ച കടി മസാജ് പിന്നീട് വിപുലമാക്കുകയായിരുന്നു ഡോട്ട്. മസാജിന്റെ അനുഭൂതി എങ്ങും പരന്നതോടെ സെലിബ്രിറ്റികളും ബിസിനസുകാരും ഡോട്ടിനെ തേടിയെത്തി. ഇതോടെ കടി മസാജില്‍ പരിശീലനം നല്‍കി നിരവധി പേരെ സ്ഥാപനത്തില്‍ എടുക്കുകയും ചെയ്തു. ഇത്തരത്തില്‍ 1000 ജീവനക്കാരെയാണ് കടി മസാജ് പരിശീലപ്പിച്ച് ജോലിക്കെടുത്തിരിക്കുന്നത്.കടിക്കുമ്പോള്‍ ചെറിയ ശബ്ദവും വേദനയും ഉണ്ടാകുമെങ്കിലും ആരും ഇതുവരെ മുറിവേറ്റതായി പരാതിപ്പെട്ടിട്ടില്ല. യുവാക്കളുടക്കമുള്ള നിരവധി പേരാണ് കടി മസാജിനായി ക്യൂ നില്‍ക്കുന്നത്.

നക്കിയും, കടിച്ചുമുള്ള മസാജ്ജ് അതാണ് ഇവരുടെ സ്‌റ്റൈല്‍. നാക്കും പല്ലും മാത്രം ഉപയോഗിച്ചുള്ള മസാജ്ജിനായി ഹോളിവുഡ് താരങ്ങള്‍ അടക്കം, ലോക നേതാക്കള്‍ അടക്കം ഇവളുടെ അടുത്ത് ചെല്ലുന്നു. ഒരു മണിക്കൂര്‍ മസാജിന് 160 അമേരിക്കന്‍ ഡോളര്‍ ആണ് പ്രതിഫലം. ശരീരം മുഴുവനും ഗുഹ്യ ഭാഗങ്ങളിലും, ജനനേന്ദ്രിയങ്ങളിലും എല്ലാം മസാജ്ജ് ഉണ്ടാകും. അതാണ് 160 ഡോളറിന്റെ നോര്‍മല്‍ മസാജ്ജ്. സ്‌പെഷ്യല്‍ മസാജ്ജ് എന്നു പറഞ്ഞാല്‍ ഉപഭോക്താവ് പറയുന്ന ഭാഗം മാത്രം. അതിന് റേറ്റ് കുറവാണ്. ഇങ്ങനെയൊക്കെ ചെയ്യുന്നവരോട് ഒരു കാര്യം കൂടി, കൈയിലെ കാശും പോകുമെന്ന കാര്യം ഓര്‍ക്കണം. സ്‌പെഷ്യല്‍ മസാജ്ജിന് ഡിമാന്റ് കുറവാണ്. ഫുള്‍ ബോഡി മസാജിനാണ് നീണ്ട ക്യൂ. ദൊറത്തി ലോക പ്രശസ്തയായപ്പോള്‍ പേര് ഡോ.ഡെറത്തി എന്നാക്കി മാറ്രുകയും ചെയ്തു.

ഇതോടെ പതിവുകാരും സെലിബ്രറ്റികളുമടക്കം നിരവധി പേരാണ് ഡോട്ടിന്റെ കടി മസാജിനെ തേടിയെത്തുന്നത്. ഷെഫീല്‍ഡുകാരനായ റോക്കര്‍ ഡെഫ് ലെപ്പാര്‍ഡാണ് കടി മസാജിനായി ആദ്യമെത്തിയത്. പിന്നീട് പ്രമുഖ സംഗീതജ്ഞനായ ഫ്രാങ്ക് സാപ്പയാണ് ഡൊറോത്തിയുടെ മസാജില്‍ വീണു പോയത്. അദ്ദേഹം ഡോറോത്തിക്ക് ഡോക്ടര്‍ ഡോട്ട് എന്ന ഓമനപ്പേരും നല്‍കിയതോടെ ലോക പ്രശസ്തയായി തീര്‍ന്നു ഡോട്ട്. ഇക്കിളികളും സുഖമുള്ള ചെറു വേദനകളും മാത്രമാണ് ഉണ്ടാവുകയെന്നും, രക്ത ഒട്ടം കൂടുകയും കൂടുതല്‍ ഉന്മേഷം തോന്നുകയും ചെയ്യുമെന്‍ മസാജ്ജുകഴിഞ്ഞിറങ്ങുന്നവര്‍ വെളിപ്പെടുത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button