കൊച്ചി: നടി ഭാവനയുടെ വിവാഹവാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കുടുംബം. നടിയുടെ വിവാഹം നവീനുമായി ഡിസംബര്‍ 22ന് നടക്കുമെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്ന പശ്ചത്താലത്തിലാണ് ഇതില്‍ പ്രതികരണവുമായി കുടംബം രംഗത്ത് എത്തിയത്. ഇതു വ്യാജ വാര്‍ത്തയാണ്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചു.
താരത്തിന്റെ വിവാഹം ജനുവരിയിലായിരിക്കും. പക്ഷേ കൃത്യമായ തീയതി തീരുമാനിച്ചില്ലെന്നും കുടുംബം വ്യക്തമാക്കി.
Post Your Comments