കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിനു പുതിയ ജേഴ്സി ധരിച്ച് ഈ സീസണിലെ ആദ്യ എവേ മാച്ച് കളിക്കുമെന്നു സൂചന. ഗോവയ്ക്കു എതിരെ കറുപ്പ് ജേഴ്സി ധരിച്ചയായിരിക്കും ടീം കളിക്കുക എന്നാണ് വാര്‍ത്തകള്‍. മഞ്ഞയ്ക്കു പകരം ബ്ലാസ്റ്റേഴ്സ് പുതിയ ജേഴ്സി ധരിച്ച് വന്നാല്‍ കളി ജയിക്കുമോ എന്നാണ് ആരാധകരുടെ ചിന്ത.
പല പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഇതു വരെ ബ്ലാസ്റ്റേഴ്സിനു വിജയം നേടാന്‍ സാധിച്ചിട്ടില്ല. ഇനി പുതിയ ജേഴ്സി ധരിച്ച് സീസിണിലെ ആദ്യം വിജയം ടീം നേടുമോ എന്നാണ് അറിയേണ്ടത്. ഗോവയിലേക്ക് പോകുന്നതിനു പുതിയ ജേഴ്സിയിലുള്ള ഫോട്ടോ ഷൂട്ടടക്കം ടീം നടത്തയിട്ടുണ്ട്.
Post Your Comments