യു.എ.ഇ സമ്പൂര്‍ണ വാറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു.യു എ ഇ ഫെഡറൽ ടാക്സി അതോറിറ്റിയാണ് വരും വർഷത്തെ സമ്പൂർണ നികുതി നിരക്കുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത് .വിദ്യാഭ്യാസം, ആരോഗ്യപരിചരണം, എണ്ണ, ഗ്യാസ്, ഗതാഗതം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയ്ക്കായി നികുതി നിരക്കുകൾ നിർദിഷ്ട സെക്റ്ററുകൾ നിർവഹിക്കും.ഗതാഗതം, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ വാറ്റ് പൂർണമായി ഒഴിവാക്കും.ചില സർക്കാർ പ്രവർത്തനങ്ങൾ നികുതി വ്യവസ്ഥയുടെ പരിധിക്ക് പുറത്തായിരിക്കും.
പൂർണമായും ഗവൺമെന്റ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നത് .വാറ്റിന് വിധേയമല്ലാത്ത സർക്കാർ സ്ഥാപനങ്ങളും ലാഭേച്ഛയില്ലാത്ത സംഘടനകളും തിരിച്ചറിയാൻ യുഎഇ കാബിനറ്റ് തീരുമാനമെടുക്കും.
നികുതി നിരക്കുകളുടെ പട്ടിക കാണാം
Post Your Comments