തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവ്. ജനുവരി ഒന്നുമുതല്‍ ഇത് നടപ്പിലാക്കും. ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ അന്നുമുതല്‍ ശമ്പളം ലഭിക്കൂ.
തിരിച്ചറിയില്‍ കാര്‍ഡ് എല്ലാ ജീവനക്കാരും പുറമേ കാണുന്നവിധം ധരിക്കണം. പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഈമാസം 15-നുമുമ്പു എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും ഉത്തരവിട്ടു.
Post Your Comments