
കൂടുതൽ സ്വീകാര്യതയ്ക്കായി എം എസ് സുബ്ബലക്ഷ്മി മാതൃകാ ബ്രാഹ്മണ വനിതയായി സ്വയം അവതരിപ്പിക്കാൻ ശ്രമിച്ചെന്ന സംഗീതജ്ഞൻ ടി എം കൃഷ്ണയുടെ പരാമർശത്തെ ചൊല്ലി വിവാദം .കറുത്ത നിറവും മറ്റെന്തെങ്കിലും വസ്ത്രധാരണ രീതിയുമായിരുന്നെങ്കിൽ സുബ്ബലക്ഷ്മി ഇത്രത്തോളം ആദരിക്കപ്പെടുമായിരുന്നോയെന്ന് ഒരു അനുസ്മരണ ചടങ്ങിനിടയിൽ സംഗീതജ്ഞൻ ചോദിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത് .ബ്രാഹ്മണ്യത്തെ എതിർക്കുന്നതിന്റെ പേരിൽ മരിച്ചുപോയ മഹാഗായികയെ അപമാനിച്ചത് ന്യായികരിക്കാവുന്ന ഒന്നല്ല എന്നാണ് പല സംഗീതജ്ഞരുടെയും അഭിപായം .
Post Your Comments