
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ എത്തിയ ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി സംസാരിച്ചതായി വെളിപ്പെടുത്തി. താന്‍ ഷെഫിന്‍ ജഹാനുമായി സംസാരിച്ചു. എന്ന് കാണുവാന്‍ എത്തുമെന്നു അറിയില്ലെന്നു ഹാദിയ വ്യക്തമാക്കി. ഇന്ന് ക്ലാസില്‍ പോയ ഹാദിയയെ ക്ലാസ് കഴിഞ്ഞതിനു ശേഷം പോലീസ് സുരക്ഷയിലാണ് ഹോസ്റ്റില്‍ എത്തിച്ചത്.
Post Your Comments