
ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യര്‍,മനീഷ് പാണ്ഡ്യെ, സിദ്ധാര്‍ഥ് കൗള്‍,ദിനേശ് കാര്‍ത്തിക്ക് എന്നിവരും 15 അംഗ ടീമില്‍ ഇടം നേടി. ശ്രീലങ്കയുമായുള്ള അവസാന ടെസ്റ്റിലും കോലി നായകനായി തുടരും.
Post Your Comments