
കിടിലൻ ഡാറ്റ ഓഫർ പുറത്തിറക്കി വോഡാഫോൺ. 349 രൂപയുടെ പുത്തൻ പ്ലാനാണ് വോഡാഫോൺ പുറത്തിറക്കിയത്. എയര്‍ടെല്‍,ബിഎസ്എൻഎൽ,ഐഡിയ എന്നീ കമ്പനികൾ പുതിയ ഓഫാറുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ ഓഫറുമായി വോഡാഫോൺ രംഗത്തെത്തിയത്. പുതിയ 349 രൂപയുടെ ഓഫറിൽ 28 ദിവസത്തെ കാലാവധിയോടു കൂടി ദിവസേന 1.5ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുമായിരിക്കും ലഭിക്കുക.
Post Your Comments