Latest NewsNewsIndia

സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന ആഹ്വാനവുമായി ഹാഫിസ് സയീദിന്റെ വീഡിയോ പുറത്ത്

കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന ആഹ്വാനവുമായി മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഹാഫിസ് സയിദിൻ്റെ വീഡിയോ പുറത്ത്. പാകിസ്ഥാൻ്റെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കശ്മീരിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഞാൻ പോരാടുകയാണ്. കശ്മീരിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി എനിക്കും എന്നെയും എൻ്റെ സമുദായത്തിനെയും സഹായിക്കണമേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ടെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button