CinemaLatest NewsNewsIndia

എ​സ്. ദു​ർ​ഗയ്‌ക്കെതി​രെ കേ​ന്ദ്രം വീ​ണ്ടും കോ​ട​തി​യി​ൽ

കൊ​ച്ചി: എ​സ്. ദു​ർ​ഗ എ​ന്ന ചി​ത്രം ഗോ​വ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന സിം​ഗി​ൾ​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഫെസ്റ്റിവൽ തുടങ്ങിക്കഴിഞ്ഞതിന് ശേഷം പ്രദർശിപ്പിക്കാൻ ചിത്രം പ്രദർശിപ്പിക്കാൻ പറയുന്നത് എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​യും ത​കി​ടം മ​റി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ നൽകിയ അ​പ്പീലിൽ വ്യക്തമാക്കുന്നു.

ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് ജൂ​റി തെ​ര​ഞ്ഞെ​ടു​ത്ത ചി​ത്രം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ഒ​ഴി​വാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​രോ​പി​ച്ചു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ ഹർജി നൽകിയിരുന്നു. തുടർന്ന് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സിം​ഗി​ൾ​ബെ​ഞ്ച് ഉ​ത്ത​ര​വിടുകയായിരുന്നു. ഇതിനെതിരെയാണ് കേന്ദ്രം കോടതിയെ സമീപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button