KeralaLatest NewsNews

ചാനൽ ലൈസൻസ് റദ്ദാക്കണം

എ കെ ശശീന്ദ്രനു എതിരെ വന്ന ഫോൺ കെണി വിവാദത്തിന്റെ അടിസ്ഥാനത്തിൽ ചാനൽ ലൈസൻസ് റദ്ദാക്കണെമന്നു ജസ്റ്റീസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ . സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2 വാല്യങ്ങളായി 405 പേജുള്ള റിപ്പോര്‍ട്ട്‌ ആണ് സമര്‍പ്പിച്ചത്. മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button