Latest NewsKeralaNews

കൊള്ളക്കമ്പനികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തോമസ്‌ ഐസക്

ആലപ്പുഴ : കൊള്ളക്കമ്പനികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുംമായി ധനകാര്യമന്ത്രി ടി.എം.തോമസ് ഐസക്.
ജിഎസ്ടി നടപ്പാക്കിയശേഷം വില കുറഞ്ഞതിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാതെ കൊള്ളലാഭമെടുക്കുന്ന നൂറ്റന്‍പതോളം കമ്പനികള്‍ക്കെതിരെ റിപ്പോർട്ട് നൽകിയിട്ടും കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെന്നു മന്ത്രി പറഞ്ഞു.സംസ്ഥാനത്തു വിൽപന നടത്തുന്ന 606 ബ്രാൻഡ് ഉൽപന്നങ്ങളുടെ ജിഎസ്ടിക്കു മുൻപും ശേഷവുമുള്ള ഉൽപാദന, വിൽപന വിലകൾ സർക്കാർ ശേഖരിച്ചു പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button