തിരുവനന്തപുരം: തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാവല്‍ ഡ്യൂട്ടിയില്‍ നിന്ന് കമാന്‍ഡോകളെ ഒഴിവാക്കുന്നു.
ഗാര്‍ഡ് ഡ്യൂട്ടി ലോക്കല്‍ പോലീസ് ചെയ്താല്‍ മതിയെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. സായുധരായ കമാന്‍ഡോകള്‍ ക്ഷേത്രത്തില്‍ എപ്പോഴും ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments