Latest NewsMenNewsInternationalWomenLife StyleHealth & Fitness

പുകവലി നിർത്താൻ ഇൻജക്ഷൻ

വനിതകൾക്കിടയിൽപോലും പുകവലി വ്യാപകമാകുന്ന ഈ അവസരത്തിൽ ഒരൊറ്റ ഇൻജക്ഷൻ പുകവലി എന്ന ദുശീലം വേരോടെ പിഴുതുമാറ്റുമെന്ന കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ന്യുയോർക്കിലെ വീൽ കോനൽ മെഡിക്കൽ കോളേജിലെ ഗവേഷകർ.

മുതിർന്നവരിൽ പുകവലി ശീലം പ്രത്യേകതരം ജീനുകൾ കുത്തിവെച്ച് പൂർണമായി അവസാനിപ്പിക്കാൻ കഴിയുമെന്ന് ഇവർ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞു.പുകവലിക്കുന്നവരുടെ ശരീരത്തിൽ ഈ ജീനുകൾ പ്രവേശിക്കുകയും അവയുണ്ടാക്കുന്ന ആന്റി ബോഡികൾ പുകയിലെ നിക്കോട്ടിൻ തലച്ചോറിൽ എത്തുന്നതിനു മുൻപേ നിർവീര്യമാക്കുകയും ഇതുമൂലം പുകവലിയോടുള്ള താല്പര്യം കുറയുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button