Latest NewsKeralaNews

തലസ്ഥാനത്ത് പതിനാറുകാരന് പോലീസിന്റെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: തലസ്ഥാനത്ത് പതിനാറുകാരന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. എസ്.ഐ മർദ്ദിച്ച് അവശനാക്കിയതായാണ് ആരോപണം. എന്നാല്‍ ആരോപണം മെഡിക്കൽ കോളേജ് എസ്.ഐ നിഷേധിച്ചു.

കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിയാണ് മെഡിക്കൽ കോളേജ് എസ്.ഐയുടെ മർദ്ദനമേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും മർദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. വനിതാ ഹോസ്‌റ്റലിന് മുന്പിൽ കണ്ടുവെന്ന് ആരോപിച്ചാണ് എസ്.ഐ വിദ്യാർത്ഥിയെ കസ്‌റ്റഡിയിൽ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button