Latest NewsIndiaNews

പ​ശു സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക പോ​ലീ​സ് സേ​നയെ നിയോഗിക്കുന്നു

ഡെറാഡൂൺ: പ​ശു സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നിയോഗിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ.മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്താ​ണ് പ​ശു സം​ര​ക്ഷ​ണ​ത്തി​ന് പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പതിനൊന്നു പേരടങ്ങുന്ന സംഘത്തെയാണ് പശു സംരക്ഷണത്തിനായി നിയോഗിക്കുന്നത്. ഹ​രി​ദ്വാ​റി​ലെ ക​ത്താ​ര്‍​പൂ​ര്‍ ഗ്രാ​മം പ​ശു തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് ആർഎ​സ്എ​സ് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button