Latest NewsCricketSports

ഒ​ത്തു​ക​ളി വി​വാ​ദം ; ക്രി​ക്ക​റ്റ് താ​ര​ത്തി​നു അ​ഞ്ചു​വ​ര്‍​ഷം വി​ല​ക്ക്

ഇ​സ്ലാ​മാ​ബാ​ദ്: ഒ​ത്തു​ക​ളി വി​വാ​ദം  ക്രി​ക്ക​റ്റ് താ​ര​ത്തി​നു അ​ഞ്ചു​വ​ര്‍​ഷം വി​ല​ക്ക്. പാ​കി​സ്ഥാ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഒ​ത്തു​ക​ളി ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ര്‍ന്ന് ഓ​പ്പ​ണ​ര്‍ ഖാ​ലി​ദ് ല​ത്തീ​ഫി​നാ​ണു അഞ്ചു വർഷത്തേക്ക്‌ വിലക്ക് ലഭിച്ചത്. പാ​കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ്(​പി​സി​ബി) ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് ലാ​ഹോ​ര്‍ ഹൈ​ക്കോ​ട​തി ശ​രി​ വെക്കുകയും 10 ല​ക്ഷം രൂ​പ പി​ഴ താരത്തിന് വിധിക്കുകയും ചെയ്തു. എ​ല്ലാ​ത്ത​രം ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ല​ത്തീ​ഫി​ന് വിലക്കുണ്ട്. പാ​കി​സ്ഥാ​ന്‍ ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളി​ലും 13 20 ട്വ​ന്‍റി മ​ല്‍​സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടുള്ള ലത്തീഫ് പാ​കി​സ്ഥാ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഇ​സ്ലാ​മാ​ബാ​ദ് യു​ണൈ​റ്റ​ഡി​ന്‍റെ താരം കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button